പ്രധാന വഴിപാടുകള്‍

ശ്രീ മഹാദേവന്

സഹസ്രകലശാഭിഷേകം(ആയിരത്തൊന്നു കുടംധാര)
സതകലശാഭിഷേകം(നൂറ്റൊന്നു കുടംധാര)
കൂവളമാല
പുഷ്പാഞ്ജലി
മൃത്യുഞ്ജയ പുഷ്പാഞ്ജലി
മൃത്യുഞ്ജയ ഹോമം
ഉമാ മഹേശ്വര പൂജ
ശത്രുസംഹാര പുഷ്പാഞ്ജലി
നിറമാല , ചുറ്റുവിളക്ക്
നിറപറ
മുഴുക്കാപ്പ്
എണ്ണ, നെയ്‌വിലക്കുകള്‍
ധനപൂജ

ഭഗവതിക്ക്

ഭഗവതിസേവ
കടുംപായസം
പട്ടുംതലിയുംചാര്ത്ത്ല്‍
നിറമാല
ചുറ്റുവിളക്ക്
എണ്ണ, നെയ്‌വിലക്കുകള്‍
മഞ്ഞള്പിറ
മുഴുക്കാപ്

ഗണപതിക്ക് / ദക്ഷിണമൂര്ത്തി

മഹാഗണപതിഹോമം
കറുകഹോമം
അപ്പം നിവേദ്യം
വിലക്ക് , മാല
നാളികേരം ഉടക്കല്‍
നെയ്പായസം
നെയ്‌വിലക്ക്
എള്ള്തിരി
ചന്തനം ചാര്ത്തലല്‍
നീലാഞ്ജനം
നിറമാല
പുഷ്പാഭിഷേകം

നാഗരാജാവ് / നാഗയക്ഷി

പത്മമിട്ട് പാല്‍്പായസം
നൂറും പാലും
സര്പ്പംപാട്ട്

രക്ഷസിന്

പാല്‍പായസം
എണ്ണ , പാല്‍പായസം

ശാതാവ്‌

നെയ്‌ അഭിഷേകം
എള്ള് പായസം
നീലാഞ്ജനം
തുളസിമാല